‘നെഞ്ചേ’ . . . ടൊവിനോ ചിത്രം കല്‍ക്കിയിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി
September 3, 2019 6:11 pm

ടൊവീനോ തോമസ് പൊലീസ് വേഷത്തിലെത്തിയ ‘കല്‍ക്കി’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ നെഞ്ചേ എന്ന വീഡിയോ ഗാനം