നെയ്മറുടെ കളിക്കളത്തിലെ പെരുമാറ്റം അഭിനയമല്ലെന്ന് ലിവര്‍പൂള്‍ പരിശീലകന്‍
September 18, 2018 3:24 pm

ബ്രസില്‍: നെയ്മറുടെ കളിക്കളത്തിലെ പെരുമാറ്റം അഭിനയമല്ലെന്നും, അതു താരത്തിന്റെ ബുദ്ധിപരമായ നീക്കമാണെന്നും ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ്. താരത്തെ നേരിടുക