ബംഗ്ലാദേശിലെ കാളീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോദി
March 27, 2021 12:25 pm

ധാക്ക: ബംഗ്ലാദേശിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാളിക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദര്‍ശനം നടത്തി. ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ചയാണ്