കലഞ്ഞൂര്‍ മധു സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തി; ജി. സുകുമാരന്‍ നായര്‍
June 23, 2023 3:44 pm

പെരുന്ന:എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മുന്‍ അംഗം കലഞ്ഞൂര്‍ മധു സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ജി. സുകുമാരന്‍ നായര്‍. സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ