കൊട്ടിക്കലാശം ഇന്ന് ; മൂന്ന് മുന്നണികളും ആവേശാരവത്തില്‍
May 29, 2022 5:09 pm

കൊച്ചി : രാഷ്ട്രീയ വിവാദങ്ങള്‍ അലയടിച്ച തൃക്കാക്കരയില്‍ പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍.ഏറെ വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.നിരവധി നേതാക്കളും സ്ഥാനാര്‍ത്ഥികളും അണികളുമാണ്