സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരം; കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
October 29, 2023 11:50 am

തിരുവനന്തപുരം: കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരം മറ്റ് വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണ്. എറണാംകുളത്തുള്ള