കുസാറ്റ് ടെക് ഫെസ്റ്റിനിടെയണ്ടായ അപകടസ്ഥലം മന്ത്രിമാര്‍ സന്ദര്‍ശിക്കും
November 26, 2023 7:43 am

കളമശ്ശേരി: കുസാറ്റ് ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടസ്ഥലം മന്ത്രിമാര്‍ സന്ദര്‍ശിക്കും. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു എന്നിവരാണ് കുസാറ്റില്‍ എത്തുക.