കനത്ത മഴ; എറണാകുളത്ത് മണ്ണിടിച്ചില്‍, മണ്ണിനടിയില്‍ കുടുങ്ങി ഒരു മരണം
November 14, 2021 10:22 am

കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് എറണാകുളം കളമശ്ശേരിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു മരണം. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജാണ്(72) മരിച്ചത്. ഇന്ന്