സംസ്ഥാനത്തെ ഏഴ് വാർഡുകളിലെ ഫലം ഇന്നറിയാം
January 22, 2021 8:29 am

തിരുവനന്തപുരം: ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ ഏഴ് വാര്‍ഡുകളിലേക്കുള്ള ഫലം ഇന്നറിയാനാവും. രാവിലെ എട്ട് മണി മുതൽ വോട്ട് എണ്ണിത്തുടങ്ങി.