കുഞ്ഞിനെ ഏറ്റെടുക്കാൻ സമയം വേണമെന്ന് അമ്മ, ദത്ത് നടപടി നിർത്തിവച്ച് സി.ഡബ്ല്യു.സി
February 18, 2023 3:15 pm

കളമശേരിയിൽ അനധികൃത ദത്ത് നൽകിയ കുഞ്ഞിന്റെ ദത്ത് നടപടികൾ നിർത്തിവച്ചു. കുഞ്ഞിനെ ഏറ്റെടുക്കാൻ സമയം നൽകണമെന്ന് യഥാർത്ഥ മാതാവ് ആവശ്യപ്പെട്ടതിനെ