ഇടുക്കി, പമ്പാ ഡാമുകളില്‍ ജല നിരപ്പ് ഉയരുന്നു, ഓറഞ്ച് അലര്‍ട്ട്; കക്കി അണക്കെട്ട് തുറക്കും
October 18, 2021 7:27 am

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ രാവിലെ ഏഴ് മണി മുതല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയില്‍