സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ അടുത്ത ചിത്രം ‘കാക്ക921’
July 23, 2018 7:00 am

കെഎല്‍ 10 പത്ത് എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ പുതിയ ചിത്രമെത്തുന്നു. ചിത്രത്തിന് കാക്ക921(കാക്കത്തൊള്ളിയാരത്തി ഇരുപത്തിയൊന്ന്) എന്ന്