കാജല്‍ അഗര്‍വാള്‍ ചിത്രം ‘ഉമ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
October 26, 2021 6:25 pm

തെന്നിന്ത്യയിലെ വിജയ നായികമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. കാജല്‍ അഗര്‍വാളിന്റെ പുതിയ ചിത്രമായ ഉമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.