താര ജാടകളില്ലാത്ത കാജൽ അഗാർവാൾ വിവാഹിതയായി
October 30, 2020 9:18 pm

മുംബൈ ;നടി കാജൽ അഗാർവാൾ വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്ലു ആണ് വരൻ. താരപരിവേഷമൊന്നുമില്ലാതെ കോവിഡ് നിയന്ത്രണങ്ങളെല്ലാം പാലിച്ചായിരുന്നു വിവാഹം.