കൈനകരി പഞ്ചായത്തില്‍ റോഡരികിലുണ്ടായിരുന്ന വാഹനങ്ങള്‍ സാമൂഹിക വിരുദ്ധര്‍ കത്തിച്ചു
September 9, 2021 10:25 am

ആലപ്പുഴ: കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തില്‍ വാഹനങ്ങള്‍ കത്തിച്ച് സാമൂഹിക വിരുദ്ധര്‍. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളുമാണ് അജ്ഞാതര്‍ നശിപ്പിച്ചത്.