മകൗ ടവറില്‍ നിന്ന് ചാടി കൈലാഷ് മേനോന്‍; പേടിച്ച് പോയെന്ന് ആരാധകര്‍
April 27, 2020 9:30 pm

ജീവാംശമായി എന്നതടക്കമുള്ള ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. മകൗ ടവറില്‍ നിന്നുള്ള