‘എന്റെ ആ ആരാധനാ മൂര്‍ത്തി എന്നിലൂടെ പുനര്‍ജനിച്ച ആ നിമിഷങ്ങളുടെ ഓര്‍മ്മകള്‍’…
January 16, 2020 3:01 pm

മലയാളത്തിന്റെ എക്കാലത്തെയും നിത്യഹരിത നായകനാണ് പ്രേംനസീര്‍. നസീറിന്റെ 31-ാംചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്ത അനുഭവം പങ്കുവച്ചെത്തിയിരിക്കുകയാണ് നടന്‍ ഷമ്മി