കടമറ്റത്തു കത്തനാരായി ജയസൂര്യ എത്തുന്നു
September 26, 2019 1:03 pm

റോജിന്‍ തോമസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലൂടെ കടമറ്റത്തു കത്തനാരായി ജയസൂര്യ എത്തുന്നു. ഇതോടെ നാടകങ്ങളിലൂടെയും ടെലിവിഷനിലൂടെയും മാത്രം പ്രേക്ഷകര്‍ കണ്ട കടമറ്റത്ത്