കടമക്കുടി കൂട്ട ആത്മഹത്യ; ശില്‍പയുടെയും നിജോയുടെയും ഫോണ്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ല
October 13, 2023 2:24 pm

കടമക്കുടിയില്‍ ആത്മഹത്യ ചെയ്ത ശില്‍പയുടെയും നിജോയുടെയും ഫോണ്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ല. ഫോണ്‍ അണ്‍ലോക്കിംഗ് നടപടി സങ്കീര്‍ണ്ണമായതിനാലാണിത്. ഇതോടെ അങ്കമാലിയിലെ ലാബില്‍