മന്ദാരത്തിലെ ‘കടലാഴം’ വീഡിയോ ഗാനം പുറത്തുവിട്ടു
October 10, 2018 5:22 pm

ആസിഫ് അലി കേന്ദ്രകഥാപാത്രമായെത്തുന്ന മന്ദാരത്തിലെ കടലാഴം വീഡിയോ ഗാനം പുറത്തുവിട്ടു. വിനായക് ശശികുമാര്‍, പീയുഷ് കപൂര്‍ എന്നിവരുടെ വരികള്‍ക്ക് ഈണം