കടക്കാവൂര്‍ പോക്‌സോ കേസ്; ഒടുവില്‍ നീതി, അമ്മയെ കുറ്റവിമുക്തയാക്കി
December 4, 2021 6:45 pm

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പ്രതിയായ അമ്മയെ കുറ്റവിമുക്തയാക്കി. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി