കടകംപള്ളി സുരേന്ദ്രന്‍റെ ഭാര്യയുടെ കോവിഡ് പ്രോട്ടോക്കോൾ ലംഘനം, വിശദീകരണം തേടി ഹൈ കോടതിതൃശ്ശൂര്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഭാര്യയും സംഘവും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഗുരുവായൂരില്‍ പോയ സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടി.
കടകംപള്ളി സുരേന്ദ്രന്‍റെ ഭാര്യയുടെ കോവിഡ് പ്രോട്ടോക്കോൾ ലംഘനം, വിശദീകരണം തേടി ഹൈ കോടതിതൃശ്ശൂര്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഭാര്യയും സംഘവും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഗുരുവായൂരില്‍ പോയ സംഭവത്തില്‍ ഹൈക്കോടതി വിശദീകരണം തേടി.
ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കൂട്ടുന്നത് പരിഗണനയില്‍; കടകംപള്ളിതിരുവനന്തപുരം: ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കൂട്ടുന്നത് പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തീര്‍ഥാടകരുടെ എണ്ണം പ്രതിദിനം അയ്യായിരമാക്കി വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ
കുമ്മനത്തിന്റെ ഉദ്ദേശ്യം എന്താണെന്നറിയില്ല, വില കുറഞ്ഞ അഭിപ്രായത്തിന് മറുപടി ഇല്ലെന്ന് കടകംപള്ളിതിരുവനന്തപുരം: ശബരിമലയെ സര്‍ക്കാര്‍ വിനോദസഞ്ചാര കേന്ദ്രമാക്കുന്നുവെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുമ്മനത്തിന്റെ ഉദ്ദേശ്യം എന്താണ്
യുഎഇ കോണ്‍സുലേറ്റില്‍ പോയത് മന്ത്രി എന്ന നിലയിലെന്ന് കടകംപള്ളിതിരുവനന്തപുരം: രണ്ടു തവണ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ പോയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയും യുഎഇ കോണ്‍സുലേറ്റിലെ
കടകംപള്ളി കോണ്‍സുലേറ്റില്‍ വന്നത് മകന്റെ ജോലിക്കാര്യത്തിനെന്ന് സരിത്ത്കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് നല്‍കിയ മൊഴി പുറത്ത്. മന്ത്രിമാരായ കെടി ജലീലും കടകംപള്ളി സുരേന്ദ്രനും
സ്വപ്‌നയുടെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന്‍ പലതവണ പോയിട്ടുണ്ട്; ആരോപണവുമായി സന്ദീപ് വാര്യര്തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍.
തലസ്ഥാനത്തെ അഴിഞ്ഞാട്ടം കോവിഡ് വ്യാപനത്തിന് ഇടയാക്കി; കടകംപള്ളിതിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തലസ്ഥാനത്ത് അടക്കം നടക്കുന്ന സമരങ്ങളെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യാതൊരു നിയന്ത്രണവും ഇല്ലാതെ
ഏത് അഭ്യൂഹങ്ങള്‍ക്കും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്; കടകംപള്ളിതിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം മന്ത്രി താനാണെന്ന ആരോപണത്തില്‍ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രന്‍. ഏത് തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു
പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് അര്‍ത്ഥമില്ല; ജലീലിനെ പിന്തുണച്ച് കടകംപള്ളിതിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രതിഷേധങ്ങള്‍ക്ക് അര്‍ത്ഥമില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജലീലിനെ വിളിപ്പിച്ചത് അത്ര
വെഞ്ഞാറമൂട് കൊലപാതകം; അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കുന്നുണ്ടെന്ന് കടകംപള്ളിതിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ അടൂര്‍ പ്രകാശിന്റെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാമൂഹിക വിരുദ്ധര്‍ക്ക് ഒരു വര്‍ഷമായി