Kabul കാബൂളില്‍ ചാവേര്‍ ആക്രമണം ; 10 മരണം, 19 പേർക്ക് പരിക്കേറ്റു
November 29, 2018 7:42 am

കാബൂള്‍: കാബൂളില്‍ ചാവേര്‍ ആക്രമണം. ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചാവേറും തോക്കുധാരിയായ ഒരാളുമാണ്