കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാക്കാനൊരുങ്ങി താലിബാന്‍
September 2, 2021 10:05 am

കാബൂള്‍: കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കാനൊരുങ്ങി താലിബാന്‍. വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയില്‍ പുനരാരംഭിക്കുന്നതിനെ സഹായിക്കാനായി വ്യോമയാന

കാബൂള്‍ വിമാനത്താവളം താലിബാന്റെ പൂര്‍ണ അധീനതയില്‍
August 31, 2021 5:50 pm

കാബൂള്‍: വിദേശ രാജ്യങ്ങളുടെ സൈനികരെല്ലാം അഫ്ഗാന്‍ വിട്ട് മണിക്കൂറുകള്‍ക്കു ശേഷം കാബൂളിലെ ഹാമിദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം കൈയടക്കി താലിബാന്‍.

കാബൂള്‍ വിമാനത്താവളത്തിന് തീവ്രവാദ ഭീഷണി; പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി യു.എസ്
August 26, 2021 3:13 pm

വാഷിംങ്ടണ്‍: കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിന് ഭീകരവാദ ഭീഷണി. തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ എത്തുന്നതിനാല്‍ വിമാനത്താവളത്തിന്റെ പരിസരത്തു നിന്നും എത്രയും

കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെയ്പ്പ്; ഒരു മരണം
August 23, 2021 12:47 pm

കാബൂള്‍: കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മരണം. അഫ്ഗാന്‍, യു.എസ്, ജര്‍മന്‍ സൈനികര്‍ക്കു നേരെ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍

കാബൂള്‍ വിമാനത്താവളത്തിനരികെ ആള്‍ത്തിരക്ക്; ഏഴ് മരണം
August 22, 2021 3:35 pm

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിനു സമീപം തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. അഫ്ഗാന്‍

പൗരന്മാര്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകുന്നത് വിലക്കി ജര്‍മനിയും അമേരിക്കയും
August 22, 2021 10:40 am

കാബൂള്‍: അഫ്ഗാനിസ്താനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോള്‍ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ

കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്പ്; നിരവധി പേര്‍ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍
August 16, 2021 2:50 pm

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്പ്. നിരവധി പേര്‍ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമീദ് കര്‍സായ് രാജ്യാന്തര വിമാനത്താവളത്തില്‍

കാബൂള്‍ വിമാനത്താവളം അടച്ചു; എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി
August 16, 2021 12:30 pm

ന്യൂഡല്‍ഹി: കാബൂള്‍ വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ഇന്ന് നടത്താനിരുന്ന സര്‍വീസുകള്‍ റദ്ദാക്കി. കാബൂളിലേക്ക് ഉള്ള എല്ലാ വാണിജ്യ