kabir അജിത്തിന്റെ ‘വിശ്വാസ’ത്തില്‍ കബീര്‍ ദുഹാന്‍ സിങ് വില്ലനാകില്ല
July 20, 2018 5:52 pm

അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വാസം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. വിശ്വാസത്തില്‍ ഡബിള്‍ റോളിലാണ് അജിത്ത് എത്തുക.