പങ്കയില്‍ ദേശീയ കബഡി പ്ലെയറായി കങ്കണ, ജനുവരി 24-ന് തിയേറ്ററില്‍; ട്രെയിലര്‍ പുറത്ത്
December 24, 2019 4:37 pm

കങ്കണ റണാവതിനെ നായികയാക്കി അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്യുന്ന ‘പങ്ക’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഇതിനകം തന്നെ അഞ്ചു മില്യണില്‍