വിജയ് സേതുപതിയുടെ ‘കാ പെ രാണസിങ്കം’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു ?
June 6, 2020 1:06 pm

കോവിഡും ലോക്ക്ഡൗണും കാരണം തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ പല നിര്‍മാതാക്കളും സിനിമ റിലീസിന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുകയാണ്. ഇപ്പോഴിതാ വിജയ് സേതുപതി