ജാക്ക് റസല്‍ ടെറിയര്‍ ഇന്ന് മുതല്‍ കേരള പൊലീസിന്റെ ഭാഗം
November 29, 2022 2:35 pm

തിരുവന്തപുരം: നായ്ക്കളിലെ ഇത്തിരി കുഞ്ഞന്മാർ കേരള പോലീസിന്റെ K9 സ്‌ക്വാഡിലേക്ക്. അന്വേഷണത്തിൽ സഹായികളായി മിടുക്ക് തെളിയിച്ച നായകളുടെ കൂട്ടത്തിലേക്ക് ജാക്ക്