ഷവോമിയുടെ പുതിയ റെഡ്മി കെ 40 സീരീസ് ഇന്ന് അവതരിപ്പിക്കും; പ്രദര്‍ശനം ചൈനയില്‍
February 25, 2021 10:46 am

ഷവോമിയുടെ പുതിയ റെഡ്മി കെ 40 സീരീസ് ഇന്ന് അവതരിപ്പിക്കും. ചൈനയിലാണ് പ്രദര്‍ശനം നടക്കുക. ലോഞ്ച് രാത്രി 7:30 ന്