അരുള്‍ നിതി നായകനായി എത്തുന്ന പുതിയ ചിത്രം;K13 യുടെ ടീസര്‍ റിലീസ് ചെയ്തു
March 19, 2019 1:40 pm

അരുള്‍ നിതി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് K-13. ഇപ്പോള്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.