ബിജെപി അധ്യക്ഷനായി സുരേന്ദ്രന്‍ ചുമതലയേറ്റു; ചടങ്ങില്‍ പങ്കെടുക്കാതെ മുതിര്‍ന്ന നേതാക്കള്‍
February 22, 2020 12:21 pm

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു. പാര്‍ട്ടി ആസ്ഥാനത്തുവച്ച് നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അധ്യക്ഷനായി