കേരളത്തിൽ മുന്നേറ്റം നടത്തിയാൽ സുരേന്ദ്രന് ഡൽഹിയിൽ ‘സിംഹാസനം’
March 1, 2021 6:32 pm

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വാഗ്ദാനം. നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ കൂടുതല്‍ മന്ത്രിസ്ഥാനമാണ് കേന്ദ്ര