K surendran മധുവിനെ കൊന്നത് കേരളത്തിലായത് കൊണ്ട് ആരും മിണ്ടില്ലെന്ന് കെ.സുരേന്ദ്രന്‍
February 23, 2018 10:42 am

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നെങ്കില്‍

ചുവപ്പ് ഭീകരതയ്‌ക്കെതിരെ ജനമന:സാക്ഷി ഉണരണം; ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ സുരേന്ദ്രന്‍
February 13, 2018 3:34 pm

കൊച്ചി: യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍, തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്‌ക്കെതിരെ ജനമന:സാക്ഷി ഉണരണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്

k surendran ഇനിയെങ്കിലും കോടിയേരി ബാലകൃഷ്ണന്‍ സത്യം തുറന്നു പറയാന്‍ തയ്യാറാവണമെന്ന് കെ. സുരേന്ദ്രന്‍
February 5, 2018 1:59 pm

തിരുവനന്തപുരം : സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഒരു കീഴ്‌ക്കോടതി വിധിയുടെ

surendran ചൈനീസ് ചാരന്മാരുടെ കരിനിയമങ്ങള്‍ക്ക് പുല്ലുവിലയെന്ന് കെ സുരേന്ദ്രന്‍
January 24, 2018 8:05 am

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍

surendran തോമസ് ചാണ്ടിയേക്കാള്‍ കൂടുതല്‍ അവഹേളിതനായത് മുഖ്യമന്ത്രിയെന്ന്‌ കെ സുരേന്ദ്രന്‍
November 15, 2017 10:36 pm

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തെത്തുടര്‍ന്ന് രാജിവെച്ച തോമസ് ചാണ്ടിയേക്കാള്‍ കൂടുതല്‍ അവഹേളിതനായത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍

K surendran സ്വാശ്രയ മാനേജ്‌മെന്റുകളെ പൊതുസമൂഹം ഭ്രഷ്ട് കല്‍പ്പിക്കണം ; കെ സുരേന്ദ്രന്‍
August 30, 2017 4:13 pm

കണ്ണൂര്‍: കേരളത്തിലെ സ്വാശ്രയ മാനേജ്‌മെന്റുകളെ പൊതു സമൂഹം ഭ്രഷ്ട് കല്‍പ്പിച്ച് മാറ്റിനിര്‍ത്തുകയാണ് വേണ്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ

surendran ദേവസ്വം മന്ത്രി പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് വിശ്വാസികളെ വേദനിപ്പിച്ചു ; കെ. സുരേന്ദ്രന്‍
May 29, 2017 3:40 pm

തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.

sivasena attack for helping cpm k surendran facebook post
March 9, 2017 4:49 pm

തിരുവനന്തപുരം: മറൈന്‍ഡ്രൈവില്‍ ശിവസേനക്കാര്‍ നടത്തിയ അക്രമം സിപിഎമ്മിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദളിതര്‍ക്കുമെതിരെയുള്ള