kk shylaja പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടില്ല; വിവിധ ജില്ലകളിലായി 2421 പേര്‍ നിരീക്ഷണത്തില്‍
February 5, 2020 12:14 am

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി കൊറോണ വൈറസ് കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിവിധ ജില്ലകളിലായി 2421 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ.