“നല്ല സിനിമ പോകട്ടെ, നല്ല എന്റെര്‍ടെയ്നര്‍ പോലുമല്ല ജോജി “-കെ.സച്ചിദാനന്ദന്‍
April 10, 2021 9:01 am

ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലിറങ്ങിയ ജോജിക്കെതിരെ വിമര്‍ശവുമായി എഴുത്തുകാരന്‍ കെ.സച്ചിദാനന്ദന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സച്ചിദാനന്ദന്‍ സിനിമയ്‌ക്കെതിരെ വിമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.ഒരു