കുട്ടികളുടെ ബസ് ടിക്കറ്റ്; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കെ.എസ്.ആര്‍.ടി.സി
December 7, 2019 11:16 am

തിരുവനന്തപുരം: ബസില്‍ കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കേണ്ടത് എത്രയെന്ന് ഇപ്പോഴും മാതാപിതാക്കള്‍ക്ക് അറിവില്ല. എന്നാല്‍ ടിക്കറ്റ് വിവരം മാതാപിതാക്കളെ അറിയിക്കുന്നതിന് വേണ്ടി