ദേശീയ പൗരത്വ രജിസ്റ്ററും,ജനസംഖ്യാ രജിസ്റ്ററും നടപ്പാക്കരുത്: പ്രമേയം പാസാക്കി ഡിഎംകെ
January 21, 2020 2:26 pm

ചെന്നൈ: പൗരത്വത്തിനെതിരെ നിരന്തരം പ്രതിഷേധമുന്നയിക്കുന്നവരാണ് ഡിഎംകെ പാര്‍ട്ടി. ഇപ്പോള്‍ ദേശീയ പൗരത്വ രജിസ്റ്ററും , ജനസംഖ്യാ രജിസ്റ്ററും തമിഴ്‌നാട്ടില്‍ നടപ്പാക്കരുതെന്ന്