കെ.റണ്‍ മൊബൈല്‍ ഗെയിം; കേരളത്തിന്റെ കരുത്തും, സൗന്ദര്യവും ലോകമൊട്ടാകെ എത്തിക്കും: മന്ത്രി വീണ ജോര്‍ജ്
November 14, 2023 12:05 pm

തിരുവനന്തപുരം: കേരളത്തിന്റെ കരുത്തും, സൗന്ദര്യവും ലോകമൊട്ടാകെയുള്ള യുവാക്കളില്‍ എത്തിക്കുന്നതിനുള്ള മൊബൈല്‍ ഗെയിം കെ.റണ്‍ (കേരള എവലൂഷന്‍ റണ്‍) ആരോഗ്യ വകുപ്പ്