കോണ്‍ഗ്രസിന്റെ കരുത്തുറ്റ ശബ്ദം; ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കെ.റോസയ്യ അന്തരിച്ചു
December 4, 2021 11:08 am

അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കെ.റോസയ്യ അന്തരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ പാര്‍ലമെന്റ് അംഗം കര്‍ണാടക, തമിഴ്‌നാട് ഗവര്‍ണര്‍ എന്നീ