ശബരി കെ-റൈസ് വിതരണം 12 മുതല്‍; വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
March 7, 2024 6:23 am

സംസ്ഥാന സര്‍ക്കാര്‍ കെ റൈസ് ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണം 12-ാം തീയതി മുതല്‍ ആരംഭിക്കും. സംസ്ഥാനതല വിതരണോദ്ഘാടനം 12ന്