അയിത്ത വിവാദം അവസാനിച്ചു, സമൂഹം ചര്‍ച്ച ചെയ്യാനാണ് ദുരനുഭവം വെളിപ്പെടുത്തിയത്; കെ രാധാകൃഷ്ണന്കൊച്ചി: അയിത്ത വിവാദം അവസാനിച്ചുവെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരു തെറ്റ് ഉണ്ടായത് ചൂണ്ടിക്കാണിച്ചു. തിരുത്താമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അയിത്ത വിവാദം അവസാനിച്ചു, സമൂഹം ചര്‍ച്ച ചെയ്യാനാണ് ദുരനുഭവം വെളിപ്പെടുത്തിയത്; കെ രാധാകൃഷ്ണന്കൊച്ചി: അയിത്ത വിവാദം അവസാനിച്ചുവെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരു തെറ്റ് ഉണ്ടായത് ചൂണ്ടിക്കാണിച്ചു. തിരുത്താമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മന്ത്രി കെ രാധാകൃഷ്ണനെതിരായ അയിത്ത വിവാദത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതിതിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണനെതിരായ അയിത്ത വിവാദത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. സിവില്‍ റൈറ്റ്സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ്
മന്ത്രി കെ രാധാകൃഷ്ണനെ പിന്തുണച്ചതിന് നടന്‍ സുബീഷ് സുധിക്ക് സൈബര്‍ ആക്രമണംദേവസം മന്ത്രി കെ രാധാകൃഷ്ണന് ജാതീയമായ വിവേചനം നേരിട്ട സംഭവത്തില്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചതിനു പിന്നാലെ സൈബര്‍ അക്രമണം നേരിട്ടതായി നടന്‍
തിരുവനന്തപുരം: ഭാരതത്തില്‍ ബ്രാഹ്‌മണര്‍ ജനസംഖ്യയില്‍ ഒരു മൈക്രോസ്‌കോപ്പിക് മൈനോറിറ്റി മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാധാകൃഷ്ണന്‍ ജിക്ക്
അമ്പലവും പള്ളിയും ചര്‍ച്ചും ഞങ്ങള്‍ക്ക് കൂട്ടായ്മയുടെ തുരുത്തുകളാണ്; നടന്‍ സുബീഷ് സുധിതിരുവനന്തപുരം: ക്ഷേത്ര പരിപാടിയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന ജാതിവിവേചനം നേരിട്ട സംഭവത്തില്‍ വളരെയദികം ദു:ഖമുണ്ടെന്ന് നടന്‍ സുബീഷ് സുധി.
ദേവപൂജ കഴിയാതെ എന്തിനാണ് പൂജാരി പുറത്തിറങ്ങിയത്; മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണന്‍തിരുവനന്തപുരം: ജാതിവിവേചന വിവാദത്തില്‍ യോഗക്ഷേമസഭയ്ക്കും തന്ത്രി സമാജത്തിനും മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. മാസങ്ങള്‍ക്കുശേഷം അഭിപ്രായം പറഞ്ഞതില്‍ ഒരു
ആചാരപരമായ കാര്യങ്ങളാണ് ക്ഷേത്രത്തില്‍ നടക്കുന്നത്; മന്ത്രി കെ രാധാകൃഷ്ണനെതിരെ യോഗക്ഷേമസഭതിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണനെതിരെ യോഗക്ഷേമസഭ. ജാതി അധിക്ഷേപം നേരിട്ടുവന്ന മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധം എന്ന് അക്കീരമണ്‍ കാളിദാസന്‍
കെ രാധാകൃഷ്ണന്റെ ‘അയിത്തം’ വെളിപ്പെടുത്തലിൽ; യുക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം : ദേവസ്വം മന്ത്രി കെ കെ രാധാകൃഷ്ണന്റെ അയിത്തം വെളിപ്പെടുത്തലിൽ പ്രതികരിച്ച് മുഖ്യമന്ത്രി. സംഭവം ഞെട്ടിപ്പിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്, ഏത് ക്ഷേത്രമെന്ന് പറയണം; പ്രതിപക്ഷ നേതാവ്തിരുവനന്തപുരം: ജാതി വിവേചനമെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാതി നല്‍കണമായിരുന്നു.
ജാതി വ്യവസ്ഥ മനസില്‍ പിടിച്ച കറ, നിയമ നടപടിക്ക് പോകുന്നില്ല; പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണന്തൃശൂര്: ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിട്ട സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണന്‍. തനിക്ക് മുന്‍ഗണന കിട്ടിയില്ലെന്നതല്ല വിഷയം.