കോവിഡ് പടര്‍ന്ന വിവാഹപാര്‍ട്ടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി കെ.മുരളീധരന്‍
July 27, 2020 1:59 pm

കോഴിക്കോട്: ചെക്യാട്ടെ കോവിഡ് പടര്‍ന്ന വിവാഹപാര്‍ട്ടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി വടകര എംപി കെ.മുരളീധരന്‍. അടുപ്പമുള്ളവര്‍ വിളിച്ചാല്‍ പോകേണ്ടി വരും. ഇതൊഴിവാക്കാനാവില്ലെന്നും