പാലായിലെ പാലം തകർന്നത് ലീഗിനും ഭീഷണി ! (വീഡിയോ കാണാം)പാലായിലെ പരാജയവും നേട്ടമാക്കി മാറ്റാന്‍ മാണിയുടെ കുടുംബം രംഗത്ത്. കഴിഞ്ഞ 54 വര്‍ഷമായി കെ.എം മാണി കൈവശം വച്ച മണ്ഡലം
പാലായിലെ പാലം തകർന്നത് ലീഗിനും ഭീഷണി ! (വീഡിയോ കാണാം)പാലായിലെ പരാജയവും നേട്ടമാക്കി മാറ്റാന്‍ മാണിയുടെ കുടുംബം രംഗത്ത്. കഴിഞ്ഞ 54 വര്‍ഷമായി കെ.എം മാണി കൈവശം വച്ച മണ്ഡലം
യു.ഡി.എഫ് തകർച്ചയുടെ പാതയിൽ . . . ഉപതിരഞ്ഞെടുപ്പ് ചതിച്ചാൽ ‘കലാപം’പാലായിലെ പരാജയവും നേട്ടമാക്കി മാറ്റാന്‍ മാണിയുടെ കുടുംബം രംഗത്ത്. കഴിഞ്ഞ 54 വര്‍ഷമായി കെ.എം മാണി കൈവശം വച്ച മണ്ഡലം
കേരള കോൺഗ്രസ്സിനെ തകർക്കുവാൻ പി.ജെ ജോസഫിന് ആരുടെ ക്വട്ടേഷൻ ?വീട്ടിലേക്ക് വിളിച്ചു കയറ്റിയവര്‍ വീട് കയ്യേറിയ അവസ്ഥയിലാണിപ്പോള്‍ കേരള കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി. കെ.എം മാണിയുടെ മരണത്തോടെ ആ പാര്‍ട്ടിയില്‍
മാണിഗ്രൂപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടു, പിരിച്ചുവിടണമെന്ന് പി.സി.ജോര്‍ജ്കോട്ടയം: ചെയര്‍മാന്‍ സ്ഥാനത്തിനായി കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ ഉണ്ടായതിന് പിന്നാലെ കെ.എം.മാണിയുടെ മരണത്തില്‍ജോസ് കെ.മാണി രാഷട്രീയം കളിച്ചുവെന്ന ആരോപണവുമായി പി.സി.ജോര്‍ജ്.
കെ.എം മാണിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കുംപാലാ: കെ.എം മാണിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. മൃതദേഹം വസതിയിൽ പൊതു ദർശനത്തിന് വച്ചശേഷം
മാണിയുടെ നഷ്ടം എങ്ങനെ നികത്തുമെന്ന് കാലം തെളിയിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടിതിരുവനന്തപുരം: കെ എം മാണിയുടെ വിയോഗം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ നഷ്ടം എങ്ങനെ നികത്തുമെന്ന് കാലം തെളിയിക്കണമെന്ന് പി കെ
മാണിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് ഒ രാജഗോപാല്രുവനന്തപുരം: അരനൂറ്റാണ്ടിലേറെക്കാലം എംഎല്‍എയും വിവിധ വകുപ്പുകളില്‍ മന്ത്രിയുമായിരുന്ന മാണിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. രാഷ്ട്രീയത്തിലെ
കെ.എം മാണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഡയാലിസിസ് തുടരുംകൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം
സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെ എം മാണികോട്ടയം : മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് പത്തുശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ കേരള കോണ്‍ഗ്രസ് എം സ്വാഗതം ചെയ്യുന്നതായി
ബാര്‍ കോഴ: വിഎസിന്റെയും മാണിയുടെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്കൊച്ചി: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണം വൈകുന്നതിനെതിരെ വിഎസ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.തുടരന്വേഷണത്തിന് സര്‍ക്കാരില്‍