കണ്ടു പഠിക്കുക ലീഡര്‍ കെ. കരുണാകരനെ… മാണിയെ താങ്ങി നാണംകെട്ടത് കോണ്‍ഗ്രസ്
March 18, 2015 12:36 pm

തിരുവനന്തപുരം: രാഷ്ട്രീയ ധാര്‍മ്മികത കാറ്റില്‍പ്പറത്തി ബാര്‍ കോഴി കേസില്‍ പ്രതിയായ ധനമന്ത്രി കെ.എം മാണിയെ പിന്തുണക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം പുകയുന്നു.

Page 4 of 4 1 2 3 4