എം.എം.മണി കയ്യേറ്റക്കാരുടെ മിശിഹയെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമന്‍
November 27, 2017 10:37 am

ഇടുക്കി: എം.എം.മണി കയ്യേറ്റക്കാരുടെ മിശിഹയെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍. വ്യാജപട്ടയങ്ങളിലേക്ക് അന്വേഷണം എത്താതിരിക്കാനാണ് അങ്കപ്പുറപ്പാട്. സിപിഐ നേതാക്കള്‍