അവർ വിധവയായതിൽ ഞങ്ങൾക്ക് പങ്കില്ലെന്നാണ് പറഞ്ഞത്; എം എം മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രിതിരുവനന്തപുരം: നിയമസഭയില്‍ കെകെ രമയ അധിക്ഷേപിച്ച് എംഎം മണി നടത്തിയ പ്രസംഗത്തില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മണിയുടെ പ്രസംഗം
അവർ വിധവയായതിൽ ഞങ്ങൾക്ക് പങ്കില്ലെന്നാണ് പറഞ്ഞത്; എം എം മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രിതിരുവനന്തപുരം: നിയമസഭയില്‍ കെകെ രമയ അധിക്ഷേപിച്ച് എംഎം മണി നടത്തിയ പ്രസംഗത്തില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മണിയുടെ പ്രസംഗം
‘ആ മഹതി വിധവയായിപ്പോയി, അതവരുടെ വിധി’: കെ കെ രമയെ അധിക്ഷേപിച്ച് എം എം മണിതിരുവനന്തപുരം: കെ കെ രമ എംഎൽഎയെ നിയമസഭയിൽ അധിക്ഷേപിച്ച് എം എം മണി. ‘ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു.
രമ ഒറ്റുകാരി, എളമരം കരീം പറഞ്ഞത് നൂറു ശതമാനം ശരി; പിന്തുണയുമായി പി മോഹനന്കോഴിക്കോട്: വടകര എംഎൽഎ കെ കെ രമയ്ക്ക് എതിരെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. വടകരയിലെ എംഎൽഎ
‘കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പഠിപ്പിക്കാന്‍ കരീം വളര്‍ന്നിട്ടില്ല’, കെ കെ രമതിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ സിപിഎം നേതാവ് എളമരം കരീമിന് മറുപടിയുമായി കെ കെ രമ. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പഠിപ്പിക്കാന്‍ കരീം
‘മൻസൂറിന്റെ കൊലപാതകത്തിൽ കടുത്ത പ്രതിഷേധം: രോഷം: വേദന’-കെ.കെ.രമകോഴിക്കോട്: മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ.കെ.രമ. കെ.കെ. രമയുടെ
“വടകരയില്‍ സി.പി.എം വോട്ടുകളടക്കം ലഭിക്കും”-കെ.കെ രമകോഴിക്കോട്: വടകരയിൽ കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തുണ്ടാവുമെന്ന് കെ.കെ രമ. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ട്. സി.പി. എം വോട്ടുകളടക്കം ലഭിക്കുമെന്നും
“വടകരയിലെ കൂട്ടുകെട്ടുകള്‍ വിലപ്പോകില്ല” – മുഖ്യമന്ത്രികോഴിക്കോട്: വടകരയിലെ കൂട്ടുകെട്ടുകള്‍ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോലീബി സഖ്യത്തെ തകര്‍ത്ത മണ്ഡലമാണ് വടകരയെന്നും പിണറായി പറഞ്ഞു. യു.ഡി.എഫ്
വടകരയിൽ കെ.കെ രമ പ്രചാരണം തുടങ്ങി: റോഡ് ഷോയോടെ തുടക്കംകോഴിക്കോട്: വടകരയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി കെ കെ രമ പ്രചാരണം തുടങ്ങി. റോഡ് ഷോയോടെയാണ് പ്രചാരണത്തിന്
സിപിഎമ്മിനോട് അടുക്കണമെന്നു ടി.പി ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിനാണു കൊന്നതെന്ന് രമകണ്ണൂര്: ടി.പി.ചന്ദ്രശേഖരന് ഒരിക്കലും സിപിഎം വിരുദ്ധനായിരുന്നില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി ആര്‍എംപി നേതാവ് കെ.കെ.രമ.
സി പി എം അക്രമം ; എകെജി ഭവന് മുന്നില്‍ പ്രതിഷേധ സമരം നടത്തുമെന്ന് കെ കെ രമകോഴിക്കോട് : ഒഞ്ചിയം മേഖലകളിലെ സി പി എം അക്രമസഭംവങ്ങളില് പ്രതിഷേധിച്ച് ഡല്‍ഹി എകെജി ഭവന് മുന്നില്‍ ആര്.എം.പി.ഐ പ്രതിഷേധ