മാണിയുടെ പിടിവാശിക്ക് മുമ്പില്‍ കുടുങ്ങുന്നത് മന്ത്രി ഷിബു അടക്കം അഞ്ച് എം.എല്‍.എമാര്‍
March 18, 2015 10:45 am

തിരുവനന്തപുരം: പ്രതിപക്ഷ വനിതാ എം.എല്‍.എമാരുടെ പരാതിയില്‍ ഭരണപക്ഷത്തെ അഞ്ച് എം.എല്‍.എമാര്‍ക്കെതിരെ കേസെടുക്കും. പൊലീസാണോ അതോ കോടതി നേരിട്ടാണോ കേസ് രജിസ്റ്റര്‍