സോളാര്‍ പീഡന കേസ്; കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തുഡൽഹി: സോളാർ കേസിലെ പീഡന പരാതിയിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. ഡൽഹിയിൽ വച്ചാണ് ചോദ്യം
സോളാര്‍ പീഡന കേസ്; കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തുഡൽഹി: സോളാർ കേസിലെ പീഡന പരാതിയിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു. ഡൽഹിയിൽ വച്ചാണ് ചോദ്യം
‘സഹകരണ മേഖലയിൽ സിപിഎം കൊള്ള’, കോൺഗ്രസ് ഇടപെടുമെന്ന് കെസി വേണുഗോപാൽസഹകരണ മേഖലയിലെ നിക്ഷേപ തട്ടിപ്പ് സിപിഎമ്മിന് വലിയ തിരിച്ചടിയാകുകയാണ്. തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പും നിക്ഷേപകരുടെ പ്രയാസങ്ങളും ഉയർത്തി ബാങ്ക്
രാഹുൽ ഗാന്ധിയുടെ ഓഫീസാക്രമണം; പോലീസ് റിപ്പോർട്ട് വിശ്വസനീയമല്ലെന്ന് കെസി വേണുഗോപാല്രാഹുല്ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ എസ് എഫ് ഐക്ക് പങ്കില്ലെന്ന പോലീസ് റിപ്പോര്‍ട്ട് അവിശ്വസനീയമെന്ന് എഐസിസി ജനറല്‍
കരിനിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നാണ് കോണ്‍ഗ്രസ് നയം: കെ സി വേണുഗോപാല്ഡൽഹി: കരിനിയമങ്ങൾ കാലോചിതമായി പരിഷ്‌കരിക്കണമെന്നതാണ് കോൺഗ്രസിന്റെ നിലപാടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നീതി ന്യായ വ്യവസ്ഥയിലുള്ള
നില്‍ക്കേണ്ടത് പാര്‍ട്ടിക്കൊപ്പം; ശശി തരൂരിനെ തള്ളി കെ.സി വേണുഗോപാല്ന്യൂഡല്ഹി: സില്‍വര്‍ ലൈനില്‍ വ്യത്യസ്ത നിലപാടെടുത്ത് ശശി തരൂരിനെ പരോക്ഷമായി വിമര്‍ശിച്ച് കെ.സി വേണുഗോപാല്‍. പദ്ധതിയെക്കുറിച്ച് കെപിസിസിക്ക് വ്യക്തമായ നിലപാടുണ്ട്.
മമത നേതാക്കളെ അടര്‍ത്തിയെടുത്ത് ബിജെപിയെ ശക്തിപ്പെടുത്തുന്നെന്ന് വിമര്‍ശനവുമായി കോണ്‍ഗ്രസ്ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. തൃണമൂല്‍ നീക്കം ബിജെപിയെ ശക്തിപ്പെടുത്തുന്നതാണെന്ന്
രാജസ്ഥാനിൽ വെടിനിർത്തലിന് ഹൈക്കമാൻഡിന്റെ തീവ്രശ്രമംകോൺഗ്രസിലെ അശോക് ഗെലോട്ട്– സച്ചിൻ പൈലറ്റ് വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന രാജസ്ഥാനിൽ വെടിനിർത്തലിന് ഹൈക്കമാൻഡിന്റെ തീവ്രശ്രമം. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും
ജനങ്ങളെ വഴി തടഞ്ഞല്ല സമരം നടത്തേണ്ടത്, ജോജുവിനെ ആക്രമിച്ചത് തെറ്റെന്ന് വേണുഗോപാല്ന്യൂഡല്ഹി: വിവാദമായി മാറിയ കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തെ തളളി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്ത്. സമരത്തെ
കോണ്‍ഗ്രസുകാര്‍ എന്നെ തിരഞ്ഞ് ടോര്‍ച്ചടിക്കേണ്ട, വേണുഗോപാല്‍ ബിജെപി ഏജന്റെന്ന് അന്വര്തിരുവനന്തപുരം: കോണ്‍ഗ്രസുകാര്‍ തന്നെ തിരഞ്ഞ് ടോര്‍ച്ചടിക്കേണ്ടെന്ന് മറുപടിയുമായി പി വി അന്‍വര്‍ എംഎല്‍എ. കെ സി വേണുഗോപാല്‍ ബിജെപി ഏജന്റാണെന്നും,
സോളാര്‍ പീഡനം; പരാതി സിബിഐയ്ക്ക് കൈമാറണമെന്ന് മുഖ്യമന്ത്രിയ്ക്ക് കത്ത്തിരുവനന്തപുരം: സോളാര്‍ ലൈംഗിക പീഡന പരാതി സിബിഐക്ക് കൈമാറണമെന്ന് പരാതിക്കാരി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. ഉമ്മന്‍ ചാണ്ടി,