സര്‍ക്കാരിനെ കുരുക്കുന്ന തെളിവുമായി ബാലകൃഷ്ണ പിള്ള വിജിലന്‍സില്‍
April 2, 2015 11:01 am

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആര്‍ ബാലകൃഷ്ണ പിള്ള വിജിലന്‍സില്‍ മൊഴിനല്‍കി. കെ.എം മാണി കുറ്റം ചെയ്തുവെന്ന് ബോധ്യമുണ്ടെന്നും ബാലകൃഷ്ണപിള്ള