ബാര്‍ കോഴയില്‍ പ്രതിഷേധം;മന്ത്രി ബാബു തൃശൂരിലെ പരിപാടി റദ്ദാക്കി
November 13, 2015 4:14 am

തൃശൂര്‍: ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ.ബാബു തൃശൂര്‍ എക്‌സൈസ് അക്കാദമിയിലെ പരിപാടി റദ്ദാക്കി. അക്കാദമിയില്‍ നടക്കുന്ന പാസിങ്

ബാര്‍ കോഴക്കേസില്‍ ബാബുവിനും മാണിക്കും രണ്ട് നീതി ശരിയല്ല; പി ജെ കുര്യന്‍
November 12, 2015 11:19 am

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ രണ്ട് നീതിയെന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍. ബാര്‍ കേസില്‍ കെ.എം.മാണിയ്ക്കും കെ.ബാബുവിനും രണ്ട് നീതിയെന്നത്

മന്ത്രി ബാബുവിനെതിരെ ബാറുടമ വിജിലന്‍സിനു നല്‍കിയ മൊഴി പുറത്ത്
November 12, 2015 6:27 am

തിരുവനന്തപുരം: മന്ത്രി ബാബുവിനെതിരെ ബാറുടമ വിജിലന്‍സിനു നല്‍കിയ മൊഴി പുറത്ത്. ബാര്‍ അസോസിയേഷന്‍ തൃശ്ശൂര്‍ സെക്രട്ടറി സിഡി ജോഷിയാണ് ബാബുവിനെതിരെ

ബാര്‍ കോഴക്കേസില്‍ ബാബുവിനെതിരെയാണ് കൂടുതല്‍ ആരോപണങ്ങള്‍ ഉള്ളതെന്ന് മാണി
November 12, 2015 6:09 am

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെയാണ് കൂടുതല്‍ തെളിവുകളുള്ളതെന്ന് കെ.എം മാണി. ബാബുവിന് പണം നേരിട്ട് നല്‍കിയെന്നാണ് ആരോപണമുന്നയിച്ച ബിജു രമേശ്

ബാര്‍ കോഴക്കേസ്; ബാബുവിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് ബിജു രമേശ് ഹൈക്കോടതിയില്‍
November 12, 2015 6:01 am

തിരുവനന്തപുരം: ബാർ കോഴ കേസിൽ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് ബാറുടമ ബിജു രമേശ് ഹൈക്കോടതിയെ സമീപിയ്ക്കും. ബാർ

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സര്‍ക്കാരിനെ വീഴ്ത്താന്‍ സിപിഎം പദ്ധതി
November 11, 2015 7:21 am

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇടതുപക്ഷം നീക്കം തുടങ്ങി. ബാര്‍ കോഴക്കേസില്‍ തട്ടി കെ.എം

വെളിപ്പെടുത്തലുകളെ ഭയക്കുന്നില്ല; നിയമ നടപടികളുമായി മുന്നോട്ട് പോകും:കെ.ബാബു
November 11, 2015 6:41 am

തിരുവനന്തപുരം: ബിജു രമേശിന്റെ വെളിപ്പെടുത്തലുകളെ ഭയക്കുന്നില്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. തന്നെ വിരട്ടാനുള്ള ശ്രമം ബിജു രമേശ് തുടങ്ങിയിട്ട്

മന്ത്രി കെ ബാബുവിന് ഒരു കോടി രൂപ താന്‍ നല്‍കിയിട്ടുണ്ടെന്ന് ബിജു രമേശ്
November 11, 2015 5:56 am

തിരുവനന്തപുരം: മന്ത്രി കെ.ബാബുവിന് ഒരു കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് ബാറുടമ ബിജു രമേശ്. സെക്രട്ടേറിയറ്റില്‍ കൊണ്ടുപോയി നേരിട്ടാണ് പണം നല്‍കിയതെന്നും

ഉദ്യോഗസ്ഥര്‍ക്ക് തന്നിഷ്ടം വേണ്ട,സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് കെ ബാബു
October 20, 2015 7:25 am

തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ മന്ത്രി കെ ബാബു രംഗത്ത്. ഉദ്യോഗസ്ഥര്‍ തന്നിഷ്ടം കാണിക്കരുത്. സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കാനുള്ള ചുമതലയാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്.

വിഴിഞ്ഞം പദ്ധതിയില്‍ സുതാര്യത ഇല്ലെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് കെ ബാബു
August 16, 2015 7:38 am

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ സുതാര്യത ഇല്ലെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് കെ ബാബു. ഇടതുപക്ഷത്തിന്റെ ഭരണകാലത്ത് പദ്ധതി

Page 15 of 18 1 12 13 14 15 16 17 18